വെറുതെയിരിക്കുമ്പോള്‍ നേരമ്പോക്കിനാലെനിക്ക്
തോന്നിയെന്‍ കരള്‍ പിളര്‍ക്കുവാന്‍ ......
കുത്തിയമര്‍ത്തി പിളര്‍ന്ന നേരം
ചോരക്കു കറുപ്പ് നിറം ...
വൈകല്യങ്ങളുടെ
നൂല്‍കുത്തുകള്‍ ....
സ്വാര്‍ത്ഥതയുടെ തുടിപ്പുകള്‍
അമര്‍ഷത്തിന്റെ ഞരമ്പ്
പാലങ്ങള്‍.......
കൊട്ടിയടച്ചു ഞാന്‍ കരളിന്‍
വാതില്‍ തുന്നി ചേര്‍ത്തുഞാന്‍
കരളിന്‍ തോല്‍തുണി ......
എങ്കിലും നൂല്‍പഴുതിലൂടെ
ഒലിക്കുന്ന ചോരക്കു ചുവപ്പ് നിറം ..
ഉള്ളില്‍ കറുപ്പായ
ചുവപ്പ് നിറം ....
Nannayittundu shajee...groupil aadya varikal maathra postiyaal kooduthal per blogil etthicherum...aashamsakal..
ReplyDeleteകവിത നന്നായി.ആ ചിത്രവും.ആശംസകൾ
ReplyDeleteഇനിയും ഒരുപാട് എഴുതുക
ReplyDeleteഇതൊക്കെ കാണുമ്പോള്‍ പേടിയാകുന്നു........
ReplyDeleteകൂടുതല്‍ എഴുതുക...........
എന്റെ അസുഖം പരസ്തീസിയ ആണ്. അതിനെക്കുറിച്ചും എഴുതാമോ?
കാല്‍ പാദത്തിന്നടിയിലാണ് എന്റെ പ്രശ്നം. സുഖമായി നടക്കാനാവുന്നില്ല.
വരെ ആയത്തിലുള്ള ചിന്ത ആശംസകള്‍
ReplyDeleteഒരുപാട് നന്ദി .......പേരെടുത്തു പറയുന്നില്ല ......ഒരുപാട് മൂല്യം കൊടുക്കുന്നു നിങ്ങളുടെ ഈ വാക്കുകള്‍ക്ക്..................ഇനിയും പ്രതീക്ഷിക്കുന്നു ...സ്നേഹത്തിന്റെ മാധുര്യം നിറഞ്ഞ ഈ പ്രോത്സാഹനം
ReplyDeleteഉള്ളില്‍ കറുപ്പായ
ReplyDeleteചുവപ്പ് നിറം ...........
.........................
കാപട്യം കൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുന്നു നമ്മുടെ ചോരയും ചിന്തയും