എന്നിട്ട്.............
ആ വനങ്ങളില്‍ മുള്‍ചെടികളുണ്ട്
ആ മുള്‍ച്ചെടികള്‍ വേദനിപ്പിക്കുന്നത്
എനിക്കിഷ്ടമാണ് .....
പ്രിയതമാ ...നമുക്കാ മരുഭൂമിയിലേക്ക് പോകാം
എന്നിട്ട് .......
ആ മരുഭൂമിയിലെ മരുപ്പച്ച എനിക്കിഷ്ടമാണ് ...
പ്രിയതമാ ..നമുക്കാ തീയിലേക്ക് ചാടാം
എന്നിട്ട്.....
ആ ചൂടിന്റെ കാഠിന്യം എനിക്കിഷ്ടമാണ് ...
പ്രിയതമാ...നമുക്കാ അറ്റമില്ലാത്ത ഗര്‍ത്തത്തിലേക്ക്
എടുത്തു ചാടാം .....
എന്നിട്ട് ........
അതില്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന നിലവിളി എനിക്കൊരുപാട് ഇഷ്ടമാണ്
എങ്കില്‍ കൈകോര്‍ത്തു പിടിക്കൂ .........
കൈകളെങ്കിലും വേര്‍പെടാതിരിക്കട്ടെ ...
കൊള്ളാം... നന്നായിട്ടുണ്ട്....
ReplyDeleteവായിച്ചു
ReplyDelete