ഈ ചുവന്ന മണ്ണിനോട് ചോദിച്ചാലറിയാം ഞാനാരാണെന്ന് ...
പ്രതീക്ഷകള്‍ മാറോടണച്ചു കൊണ്ട് നടന്നു നീങ്ങിയ ചുവന്ന മണ്ണ്
ജീവിതത്തിലെ നഷ്ടപെടലുകള്‍ എന്നെ തളര്‍ത്തുമ്പോഴെല്ലാം
എല്ലാം ശരിയാകുമെന്ന് പറഞ്ഞു ആശ്വസിപ്പിച്ച ചുവന്ന മണ്ണ്
ഞാനും അര്‍ജുവും രണ്ഞുവും കുട്ടാപ്പിയും പ്രജിയുമെല്ലാം
തോളോട് തോള്‍ ചേര്‍ന്ന് നടന്നു നീങ്ങിയ ചുവന്ന മണ്ണ്
സ്കൂളിന്റെ ചുമരുകളോട് ഇപ്പോഴും ചോദിച്ചാല്‍ അറിയാം
മനസ്സിലെ സങ്കടങ്ങള്‍ അകറ്റാന്‍ ഉറക്കെ പാടിയവരികള്‍ ....
ഈ ചുവന്ന മണ്ണിനെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു .....
ഒരു പക്ഷെ എന്റെ ജീവനേക്കാള്‍ ....

ചെമ്മണ്ണിനോടുള്ള ചങ്ങാത്തം ഗൃഹാതുരത്വം പേറുന്നു..
ReplyDeleteചുവന്ന മണ്ണ് ചുമക്കുന്ന മനസ്സുകൾ
ReplyDeleteചുവന്ന മനസ്സ് പറക്കുന്ന കൊടികൾ
thanks.......
ReplyDeleteമണ്ണിനു ജീവിതത്തിന്റെ മണമാണ് ...ഓടി കളിച്ചു ചാടി നടന്ന കലാലയ മുറ്റത്തെ മണ്ണാകുമ്പോള്‍ ആ ഗന്ധം ചിലപ്പോഴെങ്കിലും വേദനിപ്പിക്കും.
ReplyDelete