രാത്രിയില്‍ ഞാന്‍ നടന്നു
നടക്കുമ്പോഴെല്ലാം
പിന്നിലേക്ക് നോക്കിയിരുന്നു
ഇരുട്ടാണെങ്കിലും
കണ്ടു ഞാന്‍
പിന്നിട്ട വഴികളില്‍
ആക്രോശങ്ങള്‍!!!!!!!!
ആരവങ്ങള്‍!!!!!!!!!!
തെളിഞ്ഞത് ഒന്ന് മാത്രം
പിന്‍ തിരിഞ്ഞു നടന്നാലോ ...
വേണ്ട ................
മുന്‍ വഴികളിലും കണ്ടെങ്ങിലോ ...
ആ വെളിച്ചം
മയിലിന്റെ ചിത്രം നന്നായി..
ReplyDeleteകവിത ഒഴുകി വരികയാണല്ലോ..
ഇനിയും വന്നോട്ടെ...