വാനമ്പാടിക്ക് ഒരായിരം .....
വാനമ്പാടിക്ക് നൂറായിരം ....
വാനമ്പാടിക്ക് ആകാശത്തോളം....
വാനമ്പാടിക്ക് കുന്നോളം ...
"പിറന്നാളാശംസകള്‍ ...
ആ നിഷ്കളങ്കമായ കണ്ണുകളില്‍ തിളക്കം
എന്നെന്നും നിലനില്‍ക്കട്ടെ
കുളിര്‍ മഴയായ് മാറുന്ന വാക്കുകള്‍
എന്നെന്നും ഉണ്ടാകട്ടെ
മഴവില്ല് പോലെയുള്ള നിന്‍ പുഞ്ചിരി
എന്നെന്നും വിളങ്ങട്ടെ
നിന്‍ മിഴികള്‍
നിന്‍ മൊഴികള്‍
നിന്‍ പുഞ്ചിരി
എന്നും എവിടെയും എപ്പോഴും .........
ഒരുപാടുരുപാട് ആശംസകളോടെ
ഒരുപാടുരുപാട് സ്നേഹത്തോടെ
ഒരുപാടുരുപാട് പ്രാര്‍ത്ഥനകളോടെ
നിന്‍ സുഹൃത്ത്
No comments:
Post a Comment