ആളുകള്‍ കൂടുന്ന കവലയില്‍ അവനെത്തി
ചോദിച്ചുകൊണ്ടേ ഇരുന്നു.......
അനശ്യരമയത് ....... ?
നിറങ്ങള്‍ഉള്ളത് ..... ?
സന്തോഷമുള്ളതു .....?
ആളുകള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു...
"സ്നേഹം
"പ്രണയം
"സൗഹൃദം.......
അവന്‍ ഉത്തരം പറഞ്ഞു ...
"മരണം"
അവന്‍ മാത്രം ചിരിച്ചു കൊണ്ട് പറഞ്ഞു
"മരണമാണ് അനശ്വരം.".....
ഈ കവിത അസ്സലായിട്ടുണ്ട്.ഇനിയും എഴുതണം.
ReplyDelete