മഴുവായ് പതിക്കുമ്പോള്‍
കീറി മുറിയുന്നതെന്‍
ശരീരമല്ല ഹൃദയമാണ്
ആ മുറിവിനു ആഴമില്ലെങ്കിലും
എനിക്കാഴം കൂടുതലാണ്
നിന്റെ നിസംഗതയില്‍
അന്യനെ പോലെ ഞാന്‍
തുഴയുകയാണ്
വെറുപ്പിന്റെ കാരണം തേടി....
നിന്നടുത്തു എത്തുമ്പോഴെല്ലാം
പിന്നെയും പിന്നെയും.........
"വെറുപ്പിനുത്രക്കാഴമോ"
ഒന്ന് നേരിട്ട് ചോദിച്ചൂടായിരുന്നോ ..?
ReplyDeletechochu nokki...naushadukkaa....parayende,,,:)
ReplyDelete