നിന്റെ ചുവന്ന ഇതളിനേക്കാള്‍
എനിക്കിഷ്ടം കീറിമുറിക്കുന്ന
നിന്റെ മുള്ളുകളാണ്....
നിന്റെ സ്വോപ്നങ്ങള്‍ കിനിയുന്ന
സുഗന്ധത്തേക്കാള്‍ എനിക്കിഷ്ടം
മഴയത്ത് അടര്‍ന്നു പോയ
നിന്റെ ഇതളുകളാണ്......
നീ സുര്യതാപത്താല്‍
തകര്‍ന്ന്................
വേരുകളാല്‍ താഴേക്കു
പതിക്കുമ്പോള്‍ ......
എന്റെ കൈകളുണ്ടാകും
നിന്നെ തലോടുവാന്‍
ആ കൈകള്‍ മാത്രമേ
നിനക്കായ് എനിക്ക്
തരാനുള്ളൂ.......
No comments:
Post a Comment