മരണത്തിന്‍ വേദിയില്‍
നൃത്തം ചെയ്യുമ്പോള്‍
എന്‍ ചിലങ്ക തന്‍ ശബ്ദം
അലയടിക്കുന്നു നിന്‍
കാതുകളിലെപ്പോഴും
എന്‍ അരങ്ങേറ്റമാണെന്നോര്‍ക്കുക നീ
കത്തിക്കുക നീ വിളക്കിനോപ്പം
ചന്ദനതിരിയും............
പരക്കട്ടെ സുഗന്ദം
കാണികള്‍ കുറവാണെങ്കിലും
നിന്റെ നിലവിളിസംഗീതം
കേട്ടവര്‍ കേട്ടവര്‍ ...
നിലവിളിക്കുന്നു
മരണ നൃത്തത്തിന്റെ
സംഗീതമായ
നിലവിളി
No comments:
Post a Comment