ഈ കുഞ്ഞുമയില്പീലിയില് ഒരുപാട് നിറങ്ങളുണ്ട് സ്നേഹം, വേദന, നഷ്ടപ്പെടലുകള്‍ പ്രണയം ,അങ്ങിനെ ഒരുപാട്
Friday, November 05, 2010
പ്രവാസമെന്ന ശിക്ഷ
ദൈവം പറഞ്ഞു
"നീ ചെയ്ത തെറ്റുകള്‍
ഞാന്‍ വിധിക്കുന്നു ശിക്ഷ"
ഇന്നും ഞാന്‍ അനുഭവിക്കുന്നു
പ്രവാസമെന്ന ശിക്ഷ
ഇന്നും ഞാനറിയുന്നു
മുന്‍ജന്മ പാപത്തിന്‍ പ്രതിഫലം
പ്രവാസമെന്ന ശിക്ഷ ......
No comments:
Post a Comment