ഈ കുഞ്ഞുമയില്പീലിയില് ഒരുപാട് നിറങ്ങളുണ്ട് സ്നേഹം, വേദന, നഷ്ടപ്പെടലുകള്‍ പ്രണയം ,അങ്ങിനെ ഒരുപാട്
Tuesday, November 02, 2010
അറിയില്ല എനിക്കിന്നും...
യാത്ര പറഞ്ഞു പോകുമ്പോഴും
ആ കണ്ണുകളില്‍ എന്തായിരുന്നു
ആ ചുണ്ടുകളില്‍ എന്തെങ്കിലും
പറയുവാന്‍ ഉണ്ടായിരുന്നോ
ആ വേര്‍പാട് എന്നെ വേദനിപ്പിച്ചുവോ
"അറിയില്ല എനിക്കിന്നും"
nice:)iee feeling enikkum undayittundu:)
ReplyDelete