ഏതോ വസന്തത്തില്‍ ഞങ്ങള്‍ പോയി രാജുവിന്റെ വീട്ടിലേക്കു ,കളിയും ചിരിയുമായി,പുഴയിലെ കുളിയും സദ്യയും ...
അവസാനം ഞങ്ങള്‍ പോരുമ്പോള്‍ രാജുവിന്റെ ഉണ്ണി ഞങ്ങള്‍ക്കെല്ലാം തന്ന ആ സ്നേഹ സമ്മാനം ....
കവിളില്‍ മുത്തവും കൊടുത്തു ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ....എന്തോ എല്ലാവരുടെയും മനസ്സില്‍
പറയാനറിയാത്ത ഒരു നൊമ്പരം ......ഇന്ന് എല്ലാവരും വേര്‍പിരിഞ്ഞു പല വഴിയില്‍
രാജുവിന്റെ ഉണ്ണി ഇന്ന് പ്ലസ് ടു വിദ്യാര്‍ഥിയാണെന്ന് അറിഞ്ഞപ്പോള്‍......
നഷ്ടപെടലുകളുടെ ആഴം ഞങള്‍ തിരിച്ചറിയുന്നു ..ഇനി ഒരിക്കലും ആ വസന്തം തിരിച്ചു കിട്ടില്ല എന്ന വേദനയോടെ

No comments:
Post a Comment