ജീവിതം
നീണ്ടു നിവര്‍ന്നു കിടക്കുന്ന വഴികള്‍ .....
എങ്ങോട്ട് പോകണമെന്നറിയില്ല .....
എങ്ങുമെത്തും എന്നറിയില്ല
പോയി ഞാന്‍ ആ വഴിയിലൂടെ
എത്തിയില്ല എവിടെയും ........ പോകുന്ന വഴികളിലെല്ലാം
പിന്നെയും വഴികള്‍ ....
ചിന്തിച്ചു നില്പൂ ഞാന്‍
ഇനിയെന്ത് .........
എവിടേക്ക് .........
No comments:
Post a Comment