നിന്‍ രൂപം ഭീകരമാണെങ്കിലും .......
നിന്‍ ശബ്ദം ഘോരമാണെങ്കിലും ...
നിന്‍റെ നിശബ്ദമായ സംഗീതം കൊണ്ട്
പാടി ഉറക്കാന്‍ വരരുതേ ...നീ മരണമേ .....
നീ പോവുക ........ അകലങ്ങളിലേക്ക് മാഞ്ഞു പോവുക
ഞങ്ങള്‍ക്ക് ഞങ്ങളെ നഷ്ടപ്പെടുത്താതെ
മരണമേ !!!!! നീ അറിയുക
ദുഃഖ മാണീ ഞങ്ങള്‍ക്ക്
നിന്‍ സാമിപ്യം
No comments:
Post a Comment