Thursday, October 14, 2010

ഞാനും നീയും

നിന്‍ നൊമ്പരം  
എനിക്ക് വെളിച്ചമായ്  
നിന്‍ വേര്‍പെടല്‍ 
എനിക്ക് ഇരുട്ടായ്
നിന്‍ ശബ്ദം
എനിക്കൊരു തണലായ്‌
മാറുന്നുവെങ്കില്‍
ഞാനാണ്‌ നീ
നീയാണ് ഞാന്‍ 

1 comment:

  1. ന്നല്ലതെന്തിനാ നാനാഴി...
    ഇതുപോലെ നാലുവരി മതി

    ReplyDelete