പരിചയമില്ലാത്ത നമ്മള്‍
പരിജിതമല്ലാത്ത വഴികളിലൂടെ
പരിജിതരായി തീരുന്നതാണീ സൗഹൃദം .....
നിമിഷങ്ങള്‍ ദിവസങ്ങളായി ...
ദിവസങ്ങള്‍ കാലങ്ങളായി മാറുമ്പോള്‍ ആ നല്ല ഓര്‍മ്മകള്‍ മാത്രം ബാക്കി ...
ആ ഓര്‍മ്മകള്‍ ഓടിയെത്തുമ്പോള്‍ മനസ്സില്‍ ഒരായിരം പൂക്കള്‍ വിരിയുന്നു ...
ആ ഓര്‍മ്മകള്‍ മയില്‍പീലി പോലെ ഞാന്‍ സൂക്ഷിച്ചു വെക്കും .
No comments:
Post a Comment